
ജാനകി
തളിപ്പറമ്പ്: ബക്കളത്തെ വെള്ളുക്കീൽ ജാനകി (85) അന്തരിച്ചു. പരേതരായ വെള്ളുക്കിൽ ചെറിയ കേളൻ-പോള ചിയ്യയ്യി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശാന്ത (കണ്ണൂർ ജില്ലാ റിട്ട. നഴ്സിംഗ് ഓഫിസർ - പയ്യന്നൂർ), ശ്രീനിവാസൻ (ബക്കളം), രാമചന്ദ്രൻ (തളിയിൽ), രാമദാസൻ (കണ്ണപ്പിലാവ്), വനജ (താവം), വസന്ത (റിട്ട. ചൊവ്വ കോ-ഓപ്പ്. ബാങ്ക് -പുതിയതെരു), വത്സല (വെങ്ങര), പരേതരായ ദേവകി ടീച്ചർ (മാങ്ങാട്), ചന്ദ്രി (പാപ്പിനിശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions