
തങ്കപ്പൻ നായർ
കാർത്തികപുരം: പാറോത്തുംമലയിലെ അനിവേലിൻ തങ്കപ്പൻ നായർ (86) അന്തരിച്ചു.സംസ്കാരം ഇന്ന് 11ന് നാടുകാണി ശ്മശാനത്തിൽ. ഭാര്യ: ശാരദ. മക്കൾ: ചന്ദ്രമണി, സുധ, സജി. മരുമക്കൾ: ശശീന്ദ്രൻ, ഷീബ, പരേതനായ സുരേന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions