Obituary
ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി

ചെ​റു​കു​ന്ന് : മ​ണി​യ​ങ്ങാ​ട്ടി​ല്ല​ത്ത് ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10:30ന് ​ഇ​ല്ലം വ​ള​പ്പി​ൽ. ഭാ​ര്യ: സ​തി അ​ന്ത​ർ​ജ​നം (പാ​ല​മം​ഗ​ലം). മ​ക്ക​ൾ: അ​ജി​ൽ, അ​ജി​ഷ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, അ​ജി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി (മ​ണി), ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, രാ​ധാ​മ​ണി അ​ന്ത​ർ​ജ​നം, സു​ധാ​ക​ര​ൻ ന​മ്പൂ​തി​രി, ത​ങ്ക​മ​ണി അ​ന്ത​ർ​ജ​നം, ല​ത അ​ന്ത​ർ​ജ​നം, പ​രേ​ത​രാ​യ ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം, ര​മ​ണി അ​ന്ത​ർ​ജ​നം.