Obituary
അം​ബി​ക

പ​റ​വൂ​ർ : വ​ട​ക്കും​പു​റം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അം​ബി​ക (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്‌ നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​എ. കാ​ർ​ത്തി​കേ​യ​ൻ (കെ​എ​സ്ഇ​ബി റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ). മ​ക്ക​ൾ: ജി​ജി, മി​നി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ര​തീ​ഷ്കു​മാ​ർ, പ്ര​മോ​ദ്കു​മാ​ർ, സേ​തു​നാ​ഥ്.