
ലൗലി എബ്രാഹം
കോതമംഗലം: വേട്ടാമ്പാറ മുണ്ടയ്ക്കൽ ലൗലി എബ്രാഹം (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ചെങ്കര ചെറായിൽ കുടുംബാഗമാണ്. ഭർത്താവ്: പരേതനായ എബ്രാഹം. മക്കൾ: നെസി, നെൽസി, നൈസി, ജിൻസ്. മരുമക്കൾ: ടോമി, മാർട്ടിൻ, ജയ്സൺ, ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions