
അന്നക്കുട്ടി വർക്കി
കോതമംഗലം: നാടുകാണി കണ്ണാടൻ അന്നക്കുട്ടി വർക്കി (91) ന്യൂയോർക്കിൽ അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് നാടുകാണിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം നാടുകാണി സെന്റ് തോമസ് പള്ളിയിൽ. പരേത തൊടുപുഴ കോടിക്കുളം തോട്ടുപാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള വർക്കി. മക്കൾ: സജി ജോർജ്, ഷെല്ലി ജോർജ്, ഷാന്റി ജോർജ്, ഷൈൻ ജോർജ്, ഷെറിൻ ജോർജ്. മരുമക്കൾ: ഷൈല ചെറിയാൻ കണ്ണേത്ത് പുത്തൻകുരിശ് എറണാകുളം, ജോഷില ജോസഫ് കരീമഠം കൊച്ചി, ജോബി ജോൺ മഞ്ഞളി അങ്കമാലി, ഡോ. ഷിബി കുര്യൻ പള്ളിത്താനം കോടനാട് പെരുമ്പാവൂർ, പരേതയായ സ്റ്റെല്ല മാത്യു പുന്നക്കപ്പടവിൽ കലൂർ തൊടുപുഴ. സഹോദരങ്ങൾ: ജോസ് ജോസഫ് തോട്ടുപാട്ട്, ഏലിക്കുട്ടി ജോർജ് പോത്തനാംമൂഴി, പരേതരായ മേരി ജോസഫ് പിച്ചാപ്പിള്ളിൽ, സിസ്റ്റർ ജസ്റ്റിൻ എസ്എച്ച്, സിസ്റ്റർ റുഫീന (സൂസന്ന) എസ്എബിഎസ്, സിസ്റ്റർ പോലികാർപ്പ് (ബ്രിജിറ്റ്) എസ്എബിഎസ്, സിസ്റ്റർ ലിസി (കത്രിക്കുട്ടി) എസ്എബിഎസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions