
ദേവദാസ്
മഞ്ചേരി: കോഴിക്കോട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ റിട്ടയേര്‍ഡ് ജനറല്‍ മാനേജര്‍ അത്താണിക്കല്‍ പടിഞ്ഞാറെ കളത്തില്‍ ദേവദാസ് (61) അന്തരിച്ചു. എഫ്സിഐ എക്സിക്യൂട്ടീവ് സ്റ്റാഫ് യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റാണ്. പിതാവ്: പരേതനായ കിഴക്കിനിയകത്ത് സുകുമാരക്കുറുപ്പ്. മാതാവ്: മാധവിക്കുട്ടിയമ്മ. ഭാര്യ: പ്രിയ ദേവദാസ് (കേരള യോഗാസന സ്പോര്‍ട്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്). മക്കള്‍: ഡോ. ശരണ്യ, വൃന്ദ (ഇരുവരും ബംഗളൂരു), നന്ദന. മരുമകന്: അശ്വിന് കൃഷ്ണ (ഓട്ടിസ്, ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions