Obituary
ഫാ​ത്വി​മ ഹ​ജ്ജു​മ്മ

മ​ഞ്ചേ​രി : എ​ള​ങ്കൂ​ര്‍ കു​ട്ട​ശേ​രി ഫാ​ത്വി​മ ഹ​ജ്ജു​മ്മ (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മേ​ലേ​തി​ല്‍ ഹം​സ. മ​ക്ക​ള്‍: അ​ബ്ദു, ബ​ഷീ​ര്‍, റ​ഊ​ഫ് സ​ഖാ​ഫി, സ​ലാ​ഹു​ദ്ദീ​ന്‍, മൂ​സ സ​ഖാ​ഫി, ഉ​നൈ​സ. മ​രു​മ​ക്ക​ള്‍: റ​ഫീ​ഖ, മൈ​മൂ​ന, സു​മ​യ്യ, ജ​സ്ന, മു​ബ​ശി​റ, സു​ബൈ​ര്‍ ഫൈ​സി നെ​ല്ലി​ക്കു​ത്ത്.