Obituary
രാ​മ​ൻ

ആ​ലി​പ്പ​റ​ന്പ്: പാ​റ​ക്ക​ണ്ണി​യി​ലെ മേ​പ്പു​റ​ത്ത് രാ​മ​ൻ എ​ന്ന മാ​നു (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: പാ​ഞ്ചാ​ലി. മ​ക്ക​ൾ: മ​ധു, ഷാ​ജു, ഷി​ബു. മ​രു​മ​ക്ക​ൾ: വി​നീ​ത, പ്രി​ൻ​സി, ര​മ്യ.