Obituary
വ​ള്ളി

എ​ട​ക്ക​ര: ഉ​പ്പ​ട ആ​ന​ക്ക​ല്ല് എ​ട​ക്ക​ണ്ട​ത്തി​ൽ വ​ള്ളി (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ദേ​വ​കി (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ​ർ, ആ​ന​ക്ക​ല്ല്). മ​രു​മ​ക​ൻ. രാ​ജ​ൻ കു​നി​രി.