
മാധവി
പൂക്കോട്ടുംപാടം: പുതിയ വീട്ടിൽ കെ.പി. മാധവി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: ഷീജ (അധ്യാപിക, എസ്എയുപിഎസ്, ചേലോട്), ഷിനിത (അധ്യാപിക, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മാവൂർ), രേഖ (ഗ്രാമപഞ്ചായത്ത്, കാളികാവ്). മരുമക്കൾ: പ്രേംകുമാർ (ബിസിനസ്), ബിജുരാജ് (എഎസ്പി, മലപ്പുറം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions