Obituary
ക​ണ്ണ​ൻ

പേ​രാ​മ്പ്ര: അ​നു​ഗ്ര​ഹ എം.​കെ. ക​ണ്ണ​ൻ നാ​യ​ർ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സൗ​മി​നി. മ​ക്ക​ൾ: സി​നി ക​ണ്ണ​ൻ, അ​ഭി​ലാ​ഷ് ക​ണ്ണ​ൻ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: മു​ര​ളി മേ​നോ​ൻ (പാ​ല​ക്കാ​ട്), സ്മി​ത അ​ഭി​ലാ​ഷ്.