
അന്നമ്മ
കൂടരഞ്ഞി : കരിംകുറ്റി വടക്കേടത്ത് (മാവുങ്കൽ) അന്നമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കൂടരഞ്ഞി കരിംകുറ്റി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പെണ്ണാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: പരേതനായ വിൽസൺ, റെജി. മരുമക്കൾ: ലാലി, സുനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions