
ജെയ്വിൻ എസ്. പാറ
കോഴിക്കോട്: നടക്കാവ് ശാന്തിഗിരി ആശുപത്രിക്ക് സമീപം ജെയ്വിൻ എസ്. പാറ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വെസ്റ്റ്ഹിൽ സിഎസ്ഐ സെമിത്തേരിയിൽ. മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂളിൽ നിന്ന് ക്ലാർക്കായി വിരമിച്ചു. ഭാര്യ: കർലീന ലീലാവതി (റിട്ട. അധ്യാപിക, എംസിസി എച്ച്എസ്എസ്). മക്കൾ: ഡെറോൾഡ് വിൻസന്റ് (സ്വീഡൻ), കെവിൻ ദിൽജിത്ത്. മരുമകൾ: ലാൽ ഹിം പൂയ്യി (സ്വീഡൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions