Obituary
സി​സ്റ്റ​ര്‍ ആ​ലീ​സ് തോ​മ​സ് സി​എം​സി

ന​ട​വ​യ​ല്‍: ക​ര്‍​മ​ല മാ​താ​വി​ന്‍റെ സ​ന്യാ​സി​നീ​സ​മൂ​ഹം (സി​എം​സി) മാ​ന​ന്ത​വാ​ടി തി​രു​ഹൃ​ദ​യ പ്രൊ​വി​ന്‍​സ് അം​ഗം സി​സ്റ്റ​ര്‍ ആ​ലീ​സ് തോ​മ​സ് വ​ലി​യ​നി​ര​പ്പേ​ല്‍ (75) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​ര ശു​ശ്രൂ​ഷ ഇ​ന്നു​രാ​വി​ലെ 10.30ന് ​ന​ട​വ​യ​ല്‍ കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സി​ല്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തും. പു​ല്‍​പ്പ​ള്ളി കോ​ള​റാ​ട്ടു​കു​ന്ന് വ​ലി​യ​നി​ര​പ്പേ​ല്‍ പ​രേ​ത​രാ​യ തോ​മ​സ്-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ബേ​ബി, പ​രേ​ത​യാ​യ ലി​സി അ​പ്പ​ക്കോ​ട്ട്, ഷാ​ജി, മോ​ളി വെ​ളി​യം​പ​റ​മ്പി​ല്‍, ലൗ​ലി മൂ​ല​ക്ക​ര. ഫാ. ​മാ​ത്യു കു​ഴി​യ​പ്പി​ള്ളി​യി​ല്‍ മാ​തൃ​സ​ഹോ​ദ​ര​നാ​ണ്. 26 വ​ര്‍​ഷം അ​ധ്യാ​പ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ടി​ച്ചി​റ യു​പി സ്‌​കൂ​ളി​ലും കേ​ണി​ച്ചി​റ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് എ​ല്‍​പി സ്‌​കൂ​ളി​ലും പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്നു. എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക, സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക, വി​ശ്വാ​സ​രൂ​പീ​ക​ര​ണ ഫു​ള്‍ ടൈ​മ​ര്‍, സു​പ്പീ​രി​യ​ര്‍ എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ച സി​സ്റ്റ​ര്‍ ക​ക്കാ​ടം​പൊ​യി​ല്‍, തേ​ക്കും​കു​റ്റി, എ​ന്‍​ആ​ര്‍ പു​ര, ക​ബ​നി​ഗി​രി, പാ​ടി​ച്ചി​റ, ന​ട​വ​യ​ല്‍, ത​ല​ഞ്ഞി, നെ​ല്ലി​യോ​ടി, കു​ഞ്ഞോം, എ​ട​യൂ​ര്‍​ക്കു​ന്ന്, കേ​ണി​ച്ചി​റ, ബ​ത്തേ​രി, പ​ച്ചി​ല​ക്കാ​ട്, ദ്വാ​ര​ക, ന​ട​വ​യ​ല്‍ കൃ​പ​നി​ധി സ്റ്റ​ഡി​ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.