Obituary
അ​ന്ത്രു ഹാ​ജി

പ​ന​മ​രം: കൂ​ളി​വ​യ​ല്‍ കേ​ളോ​ത്ത് അ​ന്ത്രു ഹാ​ജി (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന. മ​ക്ക​ള്‍: മു​സ്ത​ഫ, മു​ജീ​ബ്, റ​സി​യ, സാ​ജി​ത. മ​രു​മ​ക്ക​ള്‍: സു​മ​യ്യ ബീ​വി, സ​ല്‍​മ, ബ​ഷീ​ര്‍ വൈ​ത്തി​രി, പോ​ക്കു​ട്ടി ക​ണി​യാ​മ്പ​റ്റ.