Obituary
ഫാ​ത്തി​മ ബീ​വി

അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ കോ​ള​ജ് ജം​ഗ്ഷ​ന്‍ ഹ​നീ​ഫ് മ​ന്‍​സി​ലി​ല്‍ ഫാ​ത്തി​മ ബീ​വി (87) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം അ​ഞ്ച​ല്‍ മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ന്നു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഓ​ല​ക്ക​ട മു​ഹ​മ്മ​ദ് ഹ​നീ​ഫ. മ​ക്ക​ള്‍: ആ​ബി​ദാ​ബീ​വി, ഷാ​ജ​ഹാ​ന്‍ (റി​ട്ട.​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ര​ള നി​യ​മ​സ​ഭ) സ​ഫി​യ​ത്ത്, മും​താ​സ് ബീ​ഗം, മു​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് താ​ഹ (റി​ട്ട.​ഡി​വി​ഷ​ണ​ല്‍ അ​ക്കൗ​ണ്ട് കെ​എ​സ്ഇ​ബി പു​ന​ലൂ​ര്‍), ശി​ഹാ​ബു​ദ്ദീ​ന്‍ (റി​ട്ട. ശി​ര​സ്ത​ദാ​ര്‍ ജി​ല്ലാ കോ​ട​തി), എം.​എം. സാ​ദി​ക് (കോ​ണ്‍​ഗ്ര​സ് അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), നാ​സ​റു​ദ്ദീ​ന്‍. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ന​സീ​റാ​ബീ​വി, എ​സ്.​നി​സ (എ​ച്ച് എം ​ഗ​വ​ണ്‍​മെ​ന്‍റ് ന്യൂ ​എ​ല്‍​പി​എ​സ് അ​ഗ​സ്ത്യ​ക്കോ​ട്), റീ​ജ (ടീ​ച്ച​ര്‍ ക​ട​യ്ക്ക​ല്‍ കു​റ്റി​ക്കാ​ട് യു​പി​എ​സ്), എം.​സി​മി(​അ​സി​സ്റ്റ​ന്‍റ് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍, വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ര്‍ വ​യ​ല), ജെ​സീ​ന.