Obituary
ജയകുമാരി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ക​രി​മ്പു​ക്കോ​ണം പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ജയകുമാരി(52) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. മ​ക​ന്‍: മ​നോ​ജ്. മ​രു​മ​ക​ള്‍: അ​ഖി​ല. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.