Obituary
എ​സ്.​ലി​ല്ലി

കി​ളി​മാ​നൂ​ർ: ചെ​ങ്കി​ക്കു​ന്ന് റീ​ജ ഭ​വ​നി​ൽ എ​സ്.​ലി​ല്ലി (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എം.​സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: എ​സ്.​റോ​ജി.​എ​സ്.​റീ​ജ. മ​രു​മ​ക​ൻ : എ​സ്.​ആ​ർ.​ഷൈ​ജു. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​തി​ന്.