Obituary
എം.​ഡി.​വാ​മ​ദേ​വ​ൻ

നെ​ടു​മ​ങ്ങാ​ട് : കാ​ഞ്ഞി​ര​മൂ​ട് തു​ഷാ​ര​ത്തി​ൽ എം.​ഡി.​വാ​മ​ദേ​വ​ൻ (88)അ​ന്ത​രി​ച്ചു. ‎ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സ്വ​തി അ​മ്മ. ‎മ​ക്ക​ൾ: വീ​ണ, വേ​ണു. ‎ മ​രു​മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, ജി​ജ. സ​ഞ്ച​യ​നം വെ​ള്ളി 8.30ന്.