Obituary
എ​സ്. മു​ഹ​മ്മ​ദ് റ​ഷീ​ദ് 

ചേ​ങ്കോ​ട്ടു​കോ​ണം: സ്വാ​മി​യാ​ർ മ​ഠം വി​ള​യി​ൽ എ​സ്.​മു​ഹ​മ്മ​ദ് റ​ഷീ​ദ് (86-റി​ട്ട.​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫിസ​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ റു​ക്കി​യ​ബീ​വി (റി​ട്ട. റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ) മ​ക്ക​ൾ: ആ​ർ.​എം.​ഷ​മീ​ർ, ആ​ർ.​എം.​സു​നി​ജ. മ​രു​മ​ക്ക​ൾ: എ​ൻ.​ന​ജു​മ, എ.​നി​സാ​മു​ദീ​ൻ.