Obituary
ര​മാ​ദേ​വി

നേ​മം: ഊ​ക്കോ​ട് അ​രു​ൺ നി​വാ​സി​ൽ വി.​ര​മാ​ദേ​വി(59) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: എ​സ്.​ശ്രീ​കാ​ന്ത്, എ​സ്.​ശ്രീ​ജി​ത്ത്, എ​സ്.​ശ്രീ​നാ​ഥ്. മ​രു​മ​ക്ക​ൾ: അ​ഞ്ജു കൃ​ഷ്ണ​ൻ, വി​നി​ത. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ടി​ന്.