Obituary
കെ.​സി.​ചാ​ക്കോ

പൈ​ക: കൊ​ങ്ങാ​ട്ട് കെ.​സി.​ചാ​ക്കോ (അ​പ്പ​ച്ച​ന്‍-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പൈ​ക സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി ച​ക്കാ​മ്പു​ഴ അ​മ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​രേ​ത​യാ​യ ഐ​ലി​ന്‍, ആ​ഷ്‌​ലി (സ്ലോ​വാ​ക്യ), ജോ​ര്‍​ജ് (ദു​ബാ​യ്). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.