Obituary
ശാ​ന്ത​മ്മ മൈ​ക്കി​ൾ

അ​രു​വി​ത്തു​റ: ചെ​ങ്ങ​നാ​രി​പ​റ​മ്പി​ൽ (കൊ​ച്ചു​വീ​ട്ടി​ൽ) ശാ​ന്ത​മ്മ മൈ​ക്കി​ൾ (83) അ​ന്ത​രി ച്ചു. ​സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് അ​മ്പാ​റ​നി​ര​പ്പേ​ലു​ള്ള മ​ക​ൾ സു​മ​യു​ടെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ മൈ​ക്കി​ൾ. മ​ക്ക​ൾ: സു​ജ ജോ​ജി (യു​കെ), സു​മ ഇ​മ്മാ​നു​വേ​ൽ, സു​ബി ബി​ജു, സു​മേ​ഷ് മൈ​ക്കി​ൾ. മ​രു​മ​ക്ക​ൾ: പ​ര​തേ​നാ​യ ജോ​ജി ജോ​സ​ഫ് തു​ങ്കു​ഴി, ഇ​മ്മാ​നു​വേ​ൽ സെ​ബാ​സ്റ്റ്യ​ൻ കൂ​ട്ടി​യാ​നി​യി​ൽ, ബി​ജു ജോ​സ​ഫ് കാ​ച്ച​പ്പ​ള്ളി​ൽ.