
സിസ്റ്റർ അലോഷ്യ വരിയ്ക്കമാക്കൽ എസ്എബിഎസ്
പാലാ: റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ അലോഷ്യ വരിയ്ക്കമാക്കൽ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് റോസ് ഭവൻ മഠം ചാപ്പലിൽ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. കുറുമണ്ണ് വരിയ്ക്കമാക്കൽ കുടുംബാംഗമാണ്. പരേത സേവ്യര്പുരം, കടുത്തുരുത്തി, വടകര, കാഞ്ഞിരമറ്റം, കടനാട്, മുട്ടുചിറ, പൈക, റോസ്ഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വി.എം. മാത്യു (കുറുമണ്ണ്), ബ്രിജിറ്റ് ജോസഫ് ഉറുമ്പുകാട്ട് (ചെറുപുഴ), പരേതരായ ഏലിക്കുട്ടി ആന്റണി മച്ചിയാനിക്കൽ (നരിയങ്ങാനം), ജോൺ മാത്യു (വെള്ളിയാമറ്റം), ഫാ. വി.എം. ജോസഫ് എസ്ജെ, മറിയക്കുട്ടി മൈക്കിൾ പുളിയനാനിക്കൻ (കുടയത്തൂർ), വി. എം. മാണി (വെള്ളിയാമറ്റം), ചിന്നമ്മ ജേക്കബ് തെക്കേടത്ത് (മൂലമറ്റം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions