
വി.ജെ.ജോസഫ്
കിടങ്ങൂര്‍: വരിക്കക്കുഴിയില് വി.ജെ.ജോസഫ് (കൊച്ചേട്ടന്-85 റിട്ട. കെഎസ്ആര്‍ടിസി, പാലാ) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മംഗളാരാം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: അന്നമ്മ ജേസഫ് കൊങ്ങാണ്ടൂര്‍ നടുതുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: റെജി ജോസഫ്, പുഷ്പമ്മ ജോയി (സ്വിറ്റ്സർലൻഡ്), സിസ്റ്റർ മിനി റോസ് എഫ്എം എസ്എച്ച് (ഇറ്റലി). മരുമക്കള്‍: ലിസി റെജി ചേന്നപ്പള്ളിയില് (ആലക്കോട്), ജോയി തടത്തില്‍ വയലുങ്കല്‍ പൂവത്തിളപ്പ് (സ്വിറ്റ്സർലൻഡ്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions