
മറിയമ്മ ആന്റണി
വയല: മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ) മറിയമ്മ ആന്റണി (70) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് പള്ളിയിൽ. പരേത വയലാ പുത്തനങ്ങാടി പൂവംതൊട്ടിയിൽ കുടുംബാംഗം. ഭർത്താവ്: എം.ജെ. ആന്റണി (കാർഷിക വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ). മകൾ: ആൻ മരിയ ആന്റണി (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions