
ശാന്തി ജോണി
വെട്ടിമുകൾ: പീച്ചത്തിൽ ജോണി മാത്യു-ലോളി ദന്പതികളുടെ മകൾ ശാന്തി ജോണി (34, ടീച്ചർ ലയോള സ്കൂൾ, തിരുവനന്തപുരം) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: ജോർജ് ജോസഫ് പുളിക്കൽ മുണ്ടക്കയം. മകൻ: ജെറിക് ജോസഫ് ജോർജ്. സഹോദരൻ: വിനീത് ജോണി . മൃതദേഹം ഇന്നു രാവിലെ ഭർതൃഗൃഹമായ മുണ്ടക്കയം പുളിക്കൽ വീട്ടിൽനിന്ന് 11.30ന് പീച്ചത്തിൽ തറവാട്ടുവീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions