
രത്നവല്ലി
ചേര്‍ത്തല: നഗരസഭ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് പുതുവർനിർത്ത് വീട്ടിൽ രത്നവല്ലി (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ പത്മനാഭന്. മക്കൾ: രാജേന്ദ്രൻ, സുധർമ്മ, അമ്മിണി. മരുമക്കൾ: സജിത, സതീശൻ, സുരേന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions