Obituary
സു​ഭ​ദ്ര

ഹ​രി​പ്പാ​ട്: വെ​ട്ടു​വേ​നി ക​ല്ലേ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ഭ​ദ്ര (69) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കെ.​വാ​സു​ദേ​വ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ്യാം​കു​മാ​ർ, ശാ​ലി​നി. മ​രു​മ​ക്ക​ൾ: ര​ശ്മി കു​ട്ട​ൻ, പ​രേ​ത​നാ​യ ശ്യാം ​നാ​ഥ് .