Obituary
വ​ർ​ക്കി ജോ​യ്

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് മ​ണ​പ്പു​റം കു​ന്ന​നാ​ട്ടു​ചി​റ​യി​ൽ വ​ർ​ക്കി ജോ​യ് (62) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10ന് ​മ​ണ​പ്പു​റം ചെ​റു​പു​ഷ്പാ​ശ്ര​മ പ​ള്ളി​യി​ൽ. ഭാ​ര്യ: പു​ഷ്പി ജോ​യി.​മ​ക്ക​ൾ: ജോ​യി​സ് ജോ​യി,ജോ​ബി ജോ​യി. മ​രു​മ​ക്ക​ൾ.​അ​നു​ജോ​സ്, നീ​തു ജോ​ബി.