
കെ.പി. ജോർജ്
വെൺമണി: വരിക്കമുത്തൻ കടാംകുളം കെ.പി. ജോർജ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വെൺമണി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: എല്‍സി മൂവാറ്റുപുഴ ആനിക്കാട് കുന്നപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സിജോ, റിജോ. മരുമകൾ: സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions