Obituary
ആ​ന​ന്ദ​ൻ

ത​ല​വ​ടി: ആ​ന​പ്ര​മ്പാ​ൽ വ​ട​ക്ക് മു​ല്ല​പ​ള്ളി​ച്ചി​റ വീ​ട്ടി​ൽ ആ​ന​ന്ദ​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ആ​ന​പ്ര​മ്പാ​ൽ വ​ട​ക്ക് 24-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ആ​ഷ, അ​മ്പി​ളി. മ​രു​മ​ക്ക​ൾ: സ​ജീ​ഷ്, ഉ​ല്ലാ​സ് ഉ​ത്ത​മ​ൻ.