Obituary
ത​ങ്ക​മ്മ ജോ​യി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല സൗ​ത്ത് ക​ട​വി​ൽ ത​ങ്ക​മ്മ ജോ​യി (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30 ന് ​പെ​നി​യേ​ൽ ശാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.​പ​രേ​ത പ​ള്ളി​പ്പാ​ട് ന​ങ്ങ്യാ​യാ​ർ​കു​ള​ങ്ങ​ര മു​ല്ല​ത​ള്ള​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​യി ഡാ​നി​യേ​ൽ. മ​ക്ക​ൾ : ഡെ​യ്‌​സി, ഡാ​ർ​ലി, തോ​മ​സ് കു​ട്ടി ക​ട​വി​ൽ (പ​ഞ്ചാ​യ​ത്തം​ഗം ചെ​ന്നി​ത്ത​ല), മോ​ൻ​സി. മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ് ജോ​ൺ, ബി​ജു​മാ​ത്യു, ബി​ജു ജോ​ർ​ജ്, പ​രേ​ത​യാ​യ സു​ജി തോ​മ​സ് കു​ട്ടി.