
ജോസഫ് തോമസ്
വെച്ചൂച്ചിറ: കുംഭിത്തോട് തേവർകാട്ടിൽ ജോസഫ് തോമസ് (കുഞ്ഞുമോൻ-74) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വെച്ചൂച്ചിറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസഫ്. മക്കൾ: കൊച്ചുമോൾ, ഷൈനി. മരുമക്കൾ: പരേതനായ ജോയി, ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions