
ഏലിയാമ്മ കുര്യൻ
മല്ലപ്പള്ളി: പവ്വോത്തിക്കുന്നേൽ വടക്കേക്കര ഏലിയാമ്മ കുര്യൻ (91) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 12 ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത വെണ്മണി ആറ്റുപുറത്ത് ചെറിയാലുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വി.വി. കുര്യൻ. മക്കൾ: ജോർജുകുട്ടി, മാത്തുക്കുട്ടി, ജിജി, കുഞ്ഞ്. മരുമക്കൾ: സൂസി, തങ്കച്ചി, ജോമോൾ, ജിസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions