Obituary
കു​ഞ്ഞൂ​ഞ്ഞ​മ്മ ഏ​ബ്ര​ഹാം

കീ​ഴ​വാ​യ്പൂ​ര്: പ​ക​ലോ​മ​റ്റം ഐ​ക്ക​ര​മേ​പ്പു​റ​ത്ത് കു​ഞ്ഞൂ​ഞ്ഞ​മ്മ ഏ​ബ്ര​ഹാം (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ.​പ​രേ​ത നെ​ടു​ങ്ങാ​ട​പ്പ​ള്ളി മോ​ട​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്. മ​ക്ക​ൾ: ജു​ബി​ൻ, ജൂ​ലി.മ​രു​മ​ക്ക​ൾ: ആ​നി, സ​ജു.