
ഇ.റ്റി. തോമസ്
മല്ലപ്പള്ളി: പരിയാരം ഈടിപ്പുറത്ത് ഇ.റ്റി. തോമസ് (തങ്കച്ചൻ- 75) അന്തരിച്ചു. സംസ്കാരം നാളെ 11.30 ന് മൂശാരിക്കവല ചെങ്കൽ ശാരോൻ ഗാർഡൻ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ചെങ്ങന്നൂർ ബുധനൂർ മാപ്പോട്ടിൽ കുടുംബാംഗം. മക്കൾ: റെജി തോമസ് (മസ്കറ്റ്), ഇ.റ്റി. വർഗീസ് (മസ്കറ്റ്), ബിൻസി തോമസ് (സൗദി). മരുമക്കൾ: റെജിയ, ബീന മാത്യു (മസ്കറ്റ്), ടോണി തോമസ് (സൗദി). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions