
സ്റ്റീഫൻ തോമസ്
തിരുവല്ല: കാരയ്ക്കൽ പണിക്കരുവീട്ടിൽ വലിയകളത്തിൽ പരേതനായ വി.സി. തോമസിന്റെ മകൻ സ്റ്റീഫൻ തോമസ് (72, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കേരള പിഡബ്ല്യൂഡി) അന്തരിച്ചു. സംസ്കാരം നാളെ 10 ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മാതാവ്: കുഞ്ഞമ്മ ചെങ്ങന്നൂർ കാടുവെട്ടൂർ ഇല്ലത്ത് കുടുംബാംഗം. സഹോദരങ്ങൾ: സൂസമ്മ (ആൻഡമാൻ), പരേതനായ റോയി, കൊച്ചുമോൾ പരുമല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions