
ഏലിയാമ്മ
തൂക്കുപാലം: അമ്പതേക്കർ മാച്ചേരാത്ത് ഏലിയാമ്മ (അമ്മിണി -78) അന്തരിച്ചു.സംസ്കാരം ഇന്ന് 10 ന് തേർഡ് ക്യാമ്പ് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ കുഞ്ഞുമോൻ. മക്കൾ: ജോസ്, ഷാജി, ഷിജി, മിനി. മരുമക്കൾ: സിബി, ലിജി, ഷിനി, ബിജു .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions