Obituary
തോ​മ​സ് ദേ​വ​സ്യ

മു​ട്ടം: ശ​ങ്ക​ര​പ്പ​ള്ളി പാ​റേ​പ്പു​ര​യ്ക്ക​ല്‍ തോ​മ​സ് ദേ​വ​സ്യ (കു​ഞ്ഞേ​ട്ട​ന്‍-83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11​നു മു​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി മൂ​ല​മ​റ്റം മു​ണ്ട​ന​ട​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​ന്ധു, സി​നി, സി​ജു. മ​രു​മ​ക്ക​ള്‍: സി​ബി, സ​ജീ​വ്, ധ​ന്യ.