
നാരായണൻ
വണ്ടിത്താവളം: കന്നിമാരി കോരിയർ ചള്ള, കുളപ്പുരച്ചള്ള വീട്ടിൽ നാരായണൻ (82 ) അന്തരിച്ചു. ഭാര്യ: കെ. രുഗ്മണി.മക്കൾ: അനന്തകൃഷ്ണൻ (ഓപ്പറേറ്റർ, കേരള വാട്ടർ അതോറിറ്റി മലമ്പുഴ സെക്ഷൻ), സുനിത (അക്കൗണ്ടന്റ് ,പാലക്കാട് മുനിസ്റ്റിപ്പാലിറ്റി). മരുമക്കൾ: ബി. രമ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ വണ്ണാമട), കെ.സതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions