Obituary
ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ

തൃ​ശൂ​ർ: ചേ​ട്ടി​യ​ങ്ങാ​ടി കു​ള​ശ്ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​മ്പാ​ടി വീ​ട്ടി​ൽ വി. ​സി. ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ (റി​ട്ട​യേ​ർ​ഡ് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ജ​യ​ശ്രീ, സ​ത്യ​നാ​രാ​യ​ൻ. മ​രു​മ​ക്ക​ൾ: സു​നി​ൽ മ​ണി​ക്ക​ത്, ചി​ത്തി​ര സ​ത്യ​നാ​രാ​യ​ൻ.