Obituary
ഏ​ല്യ

ഇ​രി​ങ്ങാ​ല​ക്കു​ട : കാ​ട്ടു​ങ്ങ​ചി​റ ക​ക്കാ​ട്ട് ടെ​മ്പി​ള്‍ റോ​ഡി​ലെ ചി​റ​മ്മ​ല്‍ കോ​ല​ങ്ക​ണ്ണി ഏ​ല്യ (85) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ലോ​ന. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​യ്, റി​ന്‍​സി (ബം​ഗ​ളൂ​രു), ലോ​ജോ (യു​എ​സ്എ), ഫാ. ​വി​ജോ കോ​ല​ങ്ക​ണ്ണി സി​എം​ഐ (മാ​നേ​ജ​ര്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍, ചാ​ല​ക്കു​ടി), ജോ​ഷി (അ​യ​ര്‍​ല​ന്‍​ഡ്). മ​രു​മ​ക്ക​ള്‍: ലി​റ്റി ജോ​യ് ത​ട്ടി​ല്‍ ഉ​മ്പാ​വു, പ​രേ​ത​നാ​യ ജോ​ണ്‍​സ​ന്‍ കോ​ങ്കോ​ത്ത്, റാ​ണി (യു​എ​സ്എ), പ്രീ​ത അ​യ്യ​നേ​ത്ത് (അ​യ​ര്‍​ല​ന്‍​ഡ്).