Obituary
മാ​ഗി വ​ർ​ഗീ​സ്

ക​ല്ലേ​റ്റും​ക​ര: മാ​വേ​ലി വീ​ട്ടി​ൽ മാ​ഗി വ​ർ​ഗീ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹ ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ് മാ​വേ​ലി. മ​ക്ക​ൾ: റാ​ൻ​സി, പ​രേ​ത​നാ​യ ബെ​ൻ​സ​ൺ, നെ​ൽ​സ​ൺ. മ​രു​മ​ക്ക​ൾ: ഡോ.​സ​ണ്ണി ഫി​ലി​പ്പ്, സോ​ജി ബെ​ൻ​സ​ൺ, സീ​മ.