
ഫാ. തോമസ് നെറ്റിക്കാടന് എസ്വിഡി
മേലൂര്‍ : ഫാ. തോമസ് നെറ്റിക്കാടന് (92) എസ്വിഡി ഒഡീഷയില്‍ അന്തരിച്ചു. മൃതസംസ്കാരകര്‍മം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഒഡീഷയില്‍ ജറുസഗുഡ പ്രൊവിന്‍ഷ്യൽ ഹൗസില്‍. മേലൂര്‍ നെറ്റിക്കാടന് പരേതരായ ജോസഫ് - ഏല്യക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇഗ്നേഷ്യസ്, ആനി, പരേതരായ ലൂയിസ് നെറ്റിക്കാടന്, സിസ്റ്റര്‍ ക്ലാരന്‍സ്, വര്‍ഗീസ്, റോസി സൈമണ്‍. 1965 ല്‍ പൂനയില്‍വച്ച് വൈദികപട്ടം സ്വീകരിച്ച ഫാ. തോമസ്് കഴിഞ്ഞ 60 വര്‍ഷമായി ഒഡീഷയില്‍ മിഷന് പ്രവര്‍ത്തനത്തിലായിരുന്നു. ഒഡീഷയില്‍ കണ്ടാപ്പിള്ളി, മധുപൂര്‍, കുസുംദേഗി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ. ഡേവിഡ് നെറ്റിക്കാടന്റെ പിതൃസഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions