
യശോദഅമ്മ
പാലക്കുന്ന്: മുതിയക്കാല്‍ കല്ല്യോടന്‍ വളപ്പ് കാര്‍ത്തികയിലെ വി.യശോദഅമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എരോല്‍ നാരായണന്. മക്കള്‍: ഗോവിന്ദന്, മധു മുതിയക്കാല്‍ (സിപിഎംഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയംഗം), രാജേന്ദ്രന് (മര്‍ച്ചന്റ് നേവി കാസര്‍ഗോഡ് അസോസിയേഷന് ജില്ലാ സെക്രട്ടറി), ജയേഷ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: പാര്‍വതി, അനിത (ഉദുമ കര്‍ഷകക്ഷേമ സഹകരണ സംഘം, പാലക്കുന്ന്), സരിത, നീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions