Obituary
ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: പു​ൽ​പ്പ​ക്ക​രി​യി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ സി.​കെ. ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​ർ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​വി. പ​ദ്മി​നി. മ​ക​ൾ: വി.​വി. കൃ​പ (അ​ധ്യാ​പി​ക, മേ​റ്റ​ടി എ​ൽ സ്കൂ​ൾ). മ​രു​മ​ക​ൻ: സി.​വി. വി​നോ​ദ്‌​കു​മാ​ർ.