
വിജയൻ
ഇരിട്ടി: മമ്പറം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പുന്നാട് പൗർണമി നിവാസിൽ പി.വി. വിജയൻ (69) അന്തരിച്ചു. ഭാര്യ: എൻ. പ്രീത (റിട്ട. മുഖ്യാധ്യാപിക, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ജിതിൻ, ഡോ. അനഘ (ബംഗളൂരു). മരുമകൻ: ഡോ. ജിതേഷ് പിള്ള (ബംഗളൂരു). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. അധ്യാപകൻ), ശാന്ത (റിട്ട. അധ്യാപിക), സരസ്വതി, പരേതരായ പാർവതിയമ്മ, ഗോവിന്ദൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions