Obituary
മേ​ഴ്സി ഈ​നാ​സ്

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി ആ​ർ​സി സെ​മി​ത്തേ​രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മേ​ഴ്സി ഈ​നാ​സ് (79) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഈ​നാ​സ് മേ​സ്തി​രി. മ​ക്ക​ൾ: നെ​ൽ​സ​ൺ റോ​ജി (ബ​ഹ്റൈ​ൻ), റീ​ന, റോ​ഷ്‌​നി, റോ​ബി​ൻ (ബ​ഹ്‌​റൈ​ൻ). മ​രു​മ​ക്ക​ൾ: ജി​ഷി, സോ​ണി ഫെ​ർ​ണാ​ണ്ട​സ്, ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: സി​പ്രി​യ​ൻ ലി​യോ (റി​ട്ട. സി​ഐ​എ​സ്, പി​ലാ​ത്ത​റ), ജെ​സി ചെ​ല്ല​പ്പ​ൻ (പി​ലാ​ത്ത​റ), സേ​വ്യ​ർ കെ. ​ലി​യോ (ഡ​യ​റ​ക്ട​ർ, മാ​ടാ​യി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ജെ​യിം​സ് ജോ​യ്സ​ൺ (പി​ലാ​ത്ത​റ), ജെ​സ്റ്റി​ൻ കെ. ​ലി​യോ (ബ​ഹ്റൈ​ൻ), ഏ​ലി​യാ​സ് ലി​യോ (ലി​യോ സ്പോ​ട്ട്, മാ​ടാ​യി).